പത്തനംതിട്ട ചിറ്റാറിൽ റോഡരുകിൽ പ്രസവിച്ച യുവതിക്ക് കരുതലായ ആശാ പ്രവർത്തകയേയും ജെ.പി.എച്ച്.എന്നിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകൾ, കനിവ് 108 ആംബുലൻസ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാർ എന്നിവരേയും അഭിനന്ദിച്ചു. ഇങ്ങനെയുള്ള ആരോഗ്യ...
Read full story