റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ്‌ചാര്‍ജ്‌ വര്‍ദ്ധന: ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി.

December 7, 2021 - 9:50 am

കൊച്ചി : ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ നടപടി ആഴശ്യപ്പെട്ട്‌ ബസുടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി.

കോവിഡ്‌ സാഹചര്യത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ പൊതുഗതാഗത സംവിധാനത്തിന്‌ നഷ്ടം നേരിട്ടെന്നും ഡീസല്‍ വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ബസ്‌ചാര്‍ജ്‌ ര്‍ദ്ധിപ്പിക്കുന്നതിന്‌ നടപടി സ്വാീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഓള്‍കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫോറം ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പയ്യപ്പളളി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസറ്റീസ്‌ സതീഷ്‌ നൈനാന്റെ ഉത്തരവ്‌.

ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌വാദത്തിന്‌ അവസരം നല്‍കി തീരുമാനമെടുക്കണമെനന്നും ഹൈക്കോടതി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *