അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ്

December 9, 2021 - 7:54 pm

പൊതുമരാമത്ത് വകുപ്പിൽ 2013 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻമാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.  പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ നിർദ്ദിഷ്ട അപ്പീൽ ഫോമിൽ ഭരണവിഭാഗം ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *