റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് നിയന്ത്രണങ്ങള്‍: പരിഷ്‌കരിച്ച ഉത്തരവ് പുറപ്പെടുവിച്ചു

December 14, 2021 - 8:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവങ്ങള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകള്‍ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 300 പേരെയും മുറികള്‍, ഹാളുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ പരമാവധി 150 പേരെയും അനുവദിക്കും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലുള്ള ഇളവുകള്‍ തന്നെ തുടരും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങളും അനുവദിക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *