റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഡ്യൂട്ടി സറണ്ടർ പുനഃസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി

December 14, 2021 - 9:23 am

തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി സറണ്ടർ പുനഃസ്ഥാപിച്ചു. ഡ്രൈവർ വിഭാഗം ജീവനക്കാർക്ക് 600 രൂപയും കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് 580 രൂപയുമാണ് ഓരോ ഡ്യൂട്ടിയ്ക്കും സറണ്ടർ തുക അനുവദിക്കാവുന്നതെന്ന് സി.എം.ഡി ഉത്തരവിട്ടു.

ചില ഡിപ്പോകളിൽ ഡ്രൈവർമാരുടെ കുറവ് ഉണ്ട്.അത് മറികടക്കുന്നതിനും കളക്‌ഷൻ വർദ്ധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം നൽകുന്നതിനായി കൂടുതൽ ബസുകൾ ഇറക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഇത് അനുവദിച്ചിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *