റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗീതാ ഗോപിനാഥ് പ്രധാനമന്ത്രയുമായി കൂടിക്കാഴ്ച നടത്തി.

December 16, 2021 - 11:29 am

ന്യൂഡല്‍ഹി: ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ കൂടിക്കാഴ്ച നടത്തി. രണ്ട് പേരുമൊത്തുള്ള ഫോട്ടോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഗീതാ ഗോപിനാഥ് നേരത്തെ ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്നു. ലോകം പ്രതിസന്ധിയിലൂടെ സഞ്ചരിക്കുമ്പോള്‍ സമ്പദ്ഘടനകളെ ശരിയായ പാതയില്‍ നയിക്കുന്നതിനുള്ള ഗീതാ ഗോപിനാഥിന്റെ കഴിവ് പരിഗണിച്ചാണ് അവരെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *