റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്‍ ഇന്ത്യയെ നയിക്കും

December 20, 2021 - 9:38 am

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ യഷ് ധുല്‍ ഇന്ത്യയെ നയിക്കും. ജനുവരി 14 മുതല്‍ വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പിനായുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഏഷ്യാകപ്പിനായി പ്രഖ്യാപിച്ച അതേ ടീമിനെയാണ് നിലനിര്‍ത്തിയത്.ടീം: യഷ് ധുല്‍, ഹര്‍നൂര്‍ സിങ്, അന്‍ഗ്രിഷ് രഗുവന്‍ഷി, എസ് കെ റഷീദ്, നിഷാന്ത് സിന്ധു, സിദ്ധാര്‍ത്ഥ യാദവ്, ദിനേഷ് ബാന, ആരാധ്യ യാദവ്, രാജ് അങ്കഡ് ബാവ, മാനവ് പ്രഗാ, കൗഷാല്‍ ഥാപ്പേ, ആര്‍ എസ് ഹഗാര്‍ഗേക്കര്‍, വസു, വിക്കി ഔസ്വാല്‍, രവികുമാര്‍, ഗര്‍വ് സങ്ക്വാന്‍. ഫെബ്രുവരി അഞ്ചുവരെയാണ് ടൂര്‍ണ്ണമെന്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *