മംഗളൂരു | ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളി. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ്...
Read full story
കൊച്ചി | വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്..ഇന്നലെ (മാർച്ച് 26) വൈകീട്ട് നാലോടെയാണ് സംഭവം. അണ്ടര്‍...
Read full story
പരമ്പരകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം: സ്റ്റോക്‌സ്
റിപ്പോര്‍ട്ട്

പരമ്പരകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം: സ്റ്റോക്‌സ്

By ന്യൂസ് ഡെസ്ക് August 2, 2023
ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലിലെ ത്രസിപ്പിക്കുന്ന വിജയം വഴി ആഷസ് പരമ്പര 2-2നു സമനിലയിലാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട് ബാസ്‌ബോള്‍ ശൈലി മരിച്ചെന്ന് ഏവരും വിധിയെഴുതിയപ്പോഴാണ് ഇംഗ്ലണ്ട് ശകതമായി തിരിച്ചുവന്നത്. മൂന്നും അഞ്ചും ടെസ്റ്റുകള്‍ ജയിച്ച അവര്‍...
Read full story
കൊളംബോ: ആകാംക്ഷക്കൊടുവില്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര കലന്‍ഡര്‍ പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലായിരിക്കും നടക്കുക. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 13...
Read full story
റെക്കോഡിനരികെ പൂജാര
റിപ്പോര്‍ട്ട്

റെക്കോഡിനരികെ പൂജാര

By ന്യൂസ് ഡെസ്ക് February 23, 2023
ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം പടിവാതില്‍ക്കല്‍ നില്‍ക്കെ വിഖ്യാത താരങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമാകാനുള്ള തയാറെടുപ്പിലാണ് പൂജാര. അപൂര്‍വനേട്ടത്തിന് 69 റണ്‍മാത്രം അകലെയാണു താരം. മൂന്നാം ടെസ്റ്റില്‍...
Read full story
ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം
റിപ്പോര്‍ട്ട്

ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം

By ന്യൂസ് ഡെസ്ക് July 7, 2022
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്ഥാനക്കയറ്റം. ആറു വര്‍ഷത്തിനുശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദ്യ പത്തില്‍നിന്നു പടിയിറക്കം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മിന്നുംപ്രകടനം പന്തിനെ അഞ്ചാം...
Read full story
ഏകദിന റാങ്കിങ്ങില്‍ സ്മൃതി സ്ഥാനം നിലനിര്‍ത്തി
റിപ്പോര്‍ട്ട്

ഏകദിന റാങ്കിങ്ങില്‍ സ്മൃതി സ്ഥാനം നിലനിര്‍ത്തി

By ന്യൂസ് ഡെസ്ക് June 22, 2022
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ക്രിക്കറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാന സ്ഥാനം നിലനിര്‍ത്തി. പുതുക്കിയ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്തു തുടരുകയാണു മന്ദാന. ഒന്‍പത് മത്സരങ്ങളിലായി ഒരു സെഞ്ചുറിയടക്കം 411 റണ്ണെടുക്കാന്‍ താരത്തിനായി. ആദ്യ പത്തിലുള്ള...
Read full story
ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് June 20, 2022
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്കയെ കന്നി സെഞ്ചുറി നേടിയ പാതും നിസങ്ക (147 പന്തില്‍...
Read full story
ലങ്കയ്ക്ക് ആശ്വാസ ജയം
റിപ്പോര്‍ട്ട്

ലങ്കയ്ക്ക് ആശ്വാസ ജയം

By ന്യൂസ് ഡെസ്ക് June 13, 2022
പലെക്കലെ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. ശ്രീലങ്ക കളി തീരാന്‍ ഒരു പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ ദാസുന്‍...
Read full story
ഹാമില്‍ട്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരേ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 155 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 317 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 40.3 ഓവറില്‍ 162 റണ്ണിന് ഓള്‍ഔട്ടായി.മൂന്ന് കളികളില്‍നിന്നു...
Read full story