റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പമ്പ-സന്നിധാനം പാതയില്‍ പെരുമ്പാമ്പ്‌ : പാമ്പിനെ പിടികൂടി ഉള്‍ വനത്തില്‍ വിട്ടു

December 21, 2021 - 8:03 am

ശബരിമാല: തീര്‍ത്ഥാടകരുടെ തിരക്കേറിയ പമ്പ- സന്നിധാനം പാതയുടെ കൈവരിയില്‍ ചുറ്റിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. 2021 ഡിസംബര്‍ 19ന്‌ രാവിലെ 11 മണിയോടെ മരക്കൂട്ടത്തിന്‌ സമീപത്തെ കൈവരിയിലാണ്‌ പാമ്പിനെ കണ്ടത്‌. കോഴിക്കോട്‌ നിന്നെത്തിയ തീര്‍ത്ഥാടകനാണ്‌ കൈവരിയില്‍ ചുറ്റിക്കിടക്കുന്ന പാമ്പിനെ കണ്ടത്‌. സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി ഉള്‍ വനത്തില്‍ വിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *