റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ദേശീയ ഉപഭോക്തൃ വാരാചരണം മുതൽ 2021 ഡിസംബര്‍ 22 ന്

December 21, 2021 - 9:54 pm

ആലപ്പുഴ: ജില്ലയിലെ ദേശീയ ഉപഭോക്തൃ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം 2021 ഡിസംബര്‍ 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എച്ച്. സലാം എം.എല്‍.എ നിർവ്വഹിക്കും.

ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അധ്യക്ഷത വഹിക്കും. ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ.കെ. രജീഷും ഉപോഭക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം പി.ആര്‍. ഷോളിയും പ്രഭാഷണം നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *