റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

December 29, 2021 - 8:32 am

മാനന്തവാടി: വയനാട് അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

പെൺകുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *