റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം

December 29, 2021 - 10:05 pm

കോഴിക്കോട്: ഫറൂഖ് താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മ്മാണം 15 മാസത്തിനുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ്  ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍മാണ ഏജന്‍സി പ്രതിനിധികളോട് മന്ത്രി നിര്‍ദ്ദേശിച്ചു. നാലു നിലകളിലായി 14.36 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *