റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയ്ക്കായി മഹാമൃത്യുഞ്ജയ മന്ത്രജപം നടത്തി ബി.ജെ.പി.

January 7, 2022 - 8:18 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്ര ജപം നടത്താന്‍ ബി.ജെ.പി. ഭോപ്പാലിലെ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്കായി നടത്തിയ പ്രാര്‍ഥനയ്ക്കു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കി. ഡല്‍ഹിയില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ ബി.ജെ. പാണ്ഡയുടെ നേതൃത്വത്തിലായിരുന്നു പൂജ.മറ്റു സംസ്ഥാനങ്ങളിലും മഹാമൃത്യുഞ്ജയ മന്ത്ര ജപമുണ്ടാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *