അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: എം.എല്‍.എ. ഫണ്ട് അനുവദിച്ചു

January 18, 2022 - 4:40 pm

വയനാട്: എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുണ്ടേരി, കാക്കവയല്‍, കണിയാമ്പറ്റ, കോട്ടത്തറ, തരിയോട്, പടിഞ്ഞാറത്തറ, അച്ചൂര്‍, വൈത്തിരി, മേപ്പാടി, പിണങ്ങോട്, അരപ്പറ്റ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് ഒരു സ്‌കൂളിന് 1,23,827 രൂപ 69 പൈസ വീതം ആകെ 13,62,105 രൂപയും പൂതാടി ഗ്രാമപഞ്ചായത്തിലെ എടക്കാട് മാന്തടം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *