റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമർ ലുലുവിനും കോവിഡ്

January 22, 2022 - 11:38 am

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഒമര്‍ ലുലു. കഴിഞ്ഞ ദിവസം അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചു .അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം ചെറിയ പനി ഉണ്ടായെന്നും തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ് ആയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇപ്പോള്‍ ചെറിയ പനി ഉണ്ടെന്നല്ലാതെ മറ്റ് പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *