റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയില്‍ 1109 പേര്‍ക്ക് കോവിഡ്

February 7, 2022 - 8:21 pm

ആലപ്പുഴ: ജില്ലയില്‍ 1109 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

2802 പേര്‍ രോഗമുക്തരായി. നിലവില്‍ 17220 പേര്‍ ചികിത്സയില്‍ കഴിയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *