അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
എറണാകുളം: വിമുക്തി മിഷന്‍ ഷോര്‍ട്ട് ഫിലിം മത്സരം അവസാന തീയതി 15
February 11, 2022 - 7:51 pm
ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്തി മിഷന്‍ നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.