ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള നിയമസഭ ടി.വി സംഘടിപ്പിച്ച സംസ്ഥാന തല ഷോര്‍ട്ഫിലിം മത്സരത്തില്‍ നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിയമസഭ സെക്രട്ടറിയേറ്റില്‍ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പി.എസ്.സി അംഗം റോഷന്‍ മാത്യു...
Read full story
'ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം വിഭാഗം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ/വീഡിയോ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തോടൊപ്പം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, നിയമസഭയുടെ...
Read full story
ഭാവിതലമുറയെ കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് മാസ്റ്റർ പറഞ്ഞു. മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാർ നടത്തുന്ന തീവ്രയജ്ഞ പരിപാടിയായ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ജില്ലാതല...
Read full story
കോഴിക്കോട്: എക്‌സൈസ് വകുപ്പിന്റെ വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലെ 1 ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദാനന്തര ബിരുദം. ലഹരിവിരുദ്ധ...
Read full story
ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്തി മിഷന്‍ നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 
Read full story
കാസർകോട്: ഷോര്‍ട്ട് ഫിലിം മത്സരം തീയ്യതി നീട്ടി
അറിയിപ്പുകള്‍

കാസർകോട്: ഷോര്‍ട്ട് ഫിലിം മത്സരം തീയ്യതി നീട്ടി

By ന്യൂസ് ഡെസ്ക് February 6, 2022
കാസർകോട്: വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 15 വരെ നീട്ടി. ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന പോസിറ്റീവ് എനര്‍ജി നല്‍കുന്ന തരത്തിലുളള ഷോര്‍ട്ട് ഫിലിമുകള്‍ അയക്കാം.
Read full story
വിമുക്തി: വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
അറിയിപ്പുകള്‍

വിമുക്തി: വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

By ന്യൂസ് ഡെസ്ക് December 22, 2021
എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയുമാണ് സമ്മാനം. തയ്യാറാക്കിയ വീഡിയോ...
Read full story