റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ജീവനക്കാരുടെ വർക് ഫ്രം ഹോം റദ്ദാക്കി

February 16, 2022 - 6:03 pm

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് സർക്കാർ ജീവനക്കാരുടെ വർക് ഫ്രം ഹോം റദ്ദാക്കി. ഇത്‌സംബന്ധിച്ച് ഡോ. എ ജയാതിലക് ഉത്തരവിറക്കി. ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രത്യേക വിഭാഗം ജീവനക്കാർക്കായിരുന്നു വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *