റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിൽ സീറ്റ് ചര്‍ച്ചകളില്‍ ധാരണയാകാതെ കോൺ​ഗ്രസ് -ഡിഎംകെ നേതൃത്വം

February 23, 2026 - 10:31 am

ചെന്നൈ | തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി എം കെയുമായി സീറ്റ് ചര്‍ച്ചകളില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ സന്ദേശവുമായി കെ സി വേണുഗോപാല്‍ ചെന്നൈയില്‍. ഹൈക്കമാന്‍ഡ് സന്ദേശം മുദ്രവച്ച കവറില്‍ കെ സി വേണുഗോപാല്‍ സ്റ്റാലിന് കൈമാറി എന്നാണ് സൂചന.

സൗഹൃദ സന്ദര്‍ശനം മാത്രമെന്നാണെന്ന് നേതാക്കൾ

എം കെ സ്റ്റാലിനും കെ സി വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. അതേ സമയം സൗഹൃദ സന്ദര്‍ശനം മാത്രമെന്നാണ് നേതാക്കളുടെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കാന്‍ കെ സി തയ്യാറിയല്ല .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *