റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു

March 21, 2022 - 10:23 am

ഇടുക്കി: ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *