തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കുടുംബശ്രീയില്‍ കൗണ്‍സിലറുടെ ഒഴിവ്

May 19, 2022 - 7:27 pm

കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കില്‍ ഒഴിവുളള കൗണ്‍സിലര്‍ തസ്തികയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എം എസ് ഡബ്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്ക്) രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് പരിചയമുള്ളവരായിരിക്കണം. രാത്രി സേവനം അനുഷ്ഠിക്കേണ്ടി വരും. അപേക്ഷകള്‍ മെയ് 25ന് വൈകിട്ട് 5നകം സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം. ഫോണ്‍ 0467 2201205, 1800 425 0716.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *