റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍: ചിദംബരം

May 23, 2022 - 12:21 pm

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ലഭിക്കാതെ സംസ്ഥാനങ്ങള്‍ക്കു പെട്രോളിനും ഡീസലിനും മേലുള്ള വാറ്റില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കാനാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് സംസ്ഥാനങ്ങളെന്നും ചിദംബരം പറഞ്ഞു. പെട്രോള്‍, ഡീസല്‍ നികുതി പങ്കുവയ്ക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കു വളരെക്കുറച്ചു വിഹിതമാണു ലഭിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ വരുമാനം വാറ്റില്‍നിന്നാണെന്നും ചിദംബരം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *