റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഒരു താക്കീതെന്ന്‌ ശാരദക്കുട്ടി

June 4, 2022 - 11:18 am

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്‌. അതില്‍ ശ്രദ്ധേയമായ ഒന്നാണ്‌ എഴുത്തുകാരിയും ഇടതുസഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌ . എല്ലാം ശരിയാക്കാന്‍ ഒരു “ചെറിയ കിഴുക്ക്‌” ആവശ്യമായിരുന്നുവെന്നും അത്‌ കിട്ടിയെന്ന്‌ കണ്ടാല്‍ മതിയെന്നുമാണ്‌ അവര്‍ കുറിച്ചത്‌. ജനങ്ങളുടെ ഈ ഇടപെടല്‍ നിസാരമായി കാണരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അവര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *