അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രം: സംരംഭക യോഗം 25ന്

August 21, 2022 - 9:57 pm

കേരളത്തിൽ അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 25ന് രാവിലെ 11ന് തിരുവനന്തപുരം വഴുതയ്ക്കാട് ട്രാൻസ് ടവേഴ്സിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ സംരംഭക യോഗം നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. താത്പര്യമുള്ള നിക്ഷേപകർക്ക് പങ്കെടുക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *