റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യോഗി ആദിത്യനാഥിന് അയോധ്യയില്‍ ക്ഷേത്രം

September 20, 2022 - 8:16 pm

ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും മുമ്പേ അയോധ്യയില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ക്ഷേത്രമുയര്‍ന്നു.രാമജന്മഭൂമിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹമുള്ള ക്ഷേത്രം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ പ്രഭാകര്‍ മൗര്യ എന്ന യുവാവാണ് ക്ഷേത്രം നിര്‍മിച്ചത്. യോഗി മന്ദിര്‍ എന്നാണു ക്ഷേത്രത്തിനു പേരിട്ടിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ അതേ വലിപ്പത്തില്‍ നിര്‍മിച്ചിരിക്കുന്ന വിഗ്രഹത്തില്‍ എല്ലാ ദിവസവും രണ്ടുനേരം പൂജയുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *