റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രചരണം: വിളംബര റാലി സംഘടിപ്പിച്ചു

November 18, 2022 - 10:50 pm

ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണത്തിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ച. ഡിവൈ.എസ്.പി.   എൻ.ആർ. ജയരാജ്‌ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.

ആലപ്പുഴ ബൈപാസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി തിരുവമ്പാടിയിൽ സമാപിച്ചു.  യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മനീഷ എസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ ബി., ജില്ല സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രദീപ് കുമാർ, പ്രഫ. ആര്യ, യൂത്ത് കോ-ഓർഡിനേറ്റർ കെ. ബി മനീഷ്, എസ്.ഡി കോളേജ് സ്പോർട്സ് ക്ലബ്‌ സെക്രട്ടറി അനൂപ്, വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *