തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

വാക് ഇന്‍ ഇന്റര്‍വ്യൂ

November 24, 2022 - 10:08 pm

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ഓണറേറിയം  വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ക്രിയാശരീര വകുപ്പ്, യോഗ്യത ക്രിയാശരീര എം.ഡി, ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, സ്വസ്ഥവൃത്ത വകുപ്പ്, യോഗ്യത സ്വസ്ഥ വൃത്ത എം.ഡി വേതനം 35000 രൂപ. തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *