റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമാ നിര്‍മാതാവ് ജെയ്സണ്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

December 6, 2022 - 9:55 am

നിര്‍മാതാവ് ജയ്സണ്‍ എളംകുളം കൊച്ചി പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു ഫ്ലാറ്റ്. ആര്‍ജെ ക്രിയേഷന്‍ എന്ന സിനിമ നിര്‍മാണ കമ്പനി ഉടമയായ ജെയ്സൺ ആമയും മുയലും, ജംനാപ്യാരി, ലവകുശ ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *