റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി

December 6, 2022 - 10:35 am

പഞ്ചാബ്: അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി. പഞ്ചാബ് തരൺ താരൺ ജില്ലയിലെ പാക്ക് അതിർത്തിയിലാണ് ബിഎസ്എഫ് നടപടി. ഡ്രോണിൽ നിന്ന് രണ്ടരക്കിലോ ഹെറോയിൻ കണ്ടെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *