തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

March 8, 2023 - 10:36 pm

കണ്ണൂര്‍: മൃഗസംരക്ഷണ വകുപ്പ് തളിപ്പറമ്പ്, പയ്യന്നൂര്‍, പാനൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഇന്നു രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *