റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലിയിൽ കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന്

March 23, 2023 - 8:47 pm

ദില്ലി: 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വി.പി ജോയിയും 2023 മാർച്ച് 24 ന് നടക്കുന്ന വിരുന്നിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സെക്രട്ടറിമാരുടെ ഇടപെടൽ കൂടി തേടാനാണ് യോഗം വിളിച്ചിരിക്കുന്നത് എന്നാണ് വിവരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *