കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്‌സിലെ...
Read full story