റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസുകാരെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി

September 2, 2023 - 7:37 pm

കണ്ണൂർ: പൊലീസുകരെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസിന്‍റെ ഡ്രൈവർ അമൽ രാജെന്ന സച്ചുവാണ് അറസ്റ്റിലായത്. വെസ്റ്റ് പള്ളൂർ സ്വദേശിയാണ് ഇയാൾ.

മർദന കേസിൽ 2 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ച് വധ ഭീഷണി മുഴുക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *