റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു

May 15, 2025 - 1:29 pm

തൃശൂര്‍ | പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയില്‍ കുടുങ്ങിയതിനാൽ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *