റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

May 17, 2025 - 7:56 pm

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്.

സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന

കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്നാണ് സൂചന. അജ്മല്‍ റോഷന്‍ വിദേശത്താണ്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *