റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ രണ്ടംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊല പ്പെടുത്തി; ഒരാൾ പിടിയിലായി

May 21, 2025 - 3:13 pm

കണ്ണൂര്‍ | പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ രണ്ടംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാം പ്രതി രതീഷ് ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി ബിജേഷിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. മെയ് 20 ചൊവ്വാഴ്ച ഉച്ചക്കാണ് കൊല്ലപ്പണിക്കാരനായ നിധീഷിനെ പ്രതികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണം ചെറുക്കവെ ഗുരുതരമായി പരുക്കേറ്റ ഇയാളുടെ ഭാര്യ ശ്രുതി (28) ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *