റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

May 23, 2025 - 5:49 pm

തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ ശ്രീഹരിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്ന് പറയുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *