തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ...
Read full story
റിപ്പോര്‍ട്ട്

സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

By ന്യൂസ് ഡെസ്ക് January 20, 2026
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (69) ആ​ണ് മ​രി​ച്ച​ത്.ജനുവരി 19തി​ങ്ക​ളാ​ഴ്ച രാ​ത്രി മൂ​ന്നാം പീ​ടി​ക അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ കെ.​കെ. ജ​യ​നാ​ണ് മ​രി​ച്ച​ത്. രാ​ത്രി ഒ​രുമണിയോടെ മ​രി​ച്ചു സ​ന്നി​ധാ​നം വ​ട​ക്കേ ന​ട​യു​ടെ ഭാ​ഗ​ത്ത് ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ...
Read full story
തിരുവനന്തപുരം | ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു...
Read full story
കൊ​ല്ലം: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ള ന​ട​ത്തി​യ സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ പ​ള്ളി​മു​ക്ക് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന എം.​സ​ജീ​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത്.എ​സ്ഐ​യു​ടെ മേ​ശ​പ്പു​റ​ത്ത് വാ​ഴ​യി​ല​യി​ൽ അ​വ​ലും മ​ല​രും പ​ഴ​വും വ​ച്ചാ​യി​രു​ന്നു നേ​താ​വി​ന്‍റെ പ്ര​ക​ട​നം....
Read full story
. കൊച്ചി|എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റിലായത്. നവംബർ 22 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് പോകാന്‍...
Read full story
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണസംഘത്തിന്റെ പക്കലുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കിനിടയില്‍ ഒരു വെളുത്ത ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിക്കുന്ന തിന്റെ ദൃശ്യങ്ങളാണ് പുതിയ സിസിടിവി ഫൂട്ടേജിലുള്ളത്. പഴയ ഡല്‍ഹി പ്രദേശത്ത് വലിയ...
Read full story
ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ...
Read full story
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് പീഡനത്തിന് ഇരയായത്. ദം ദം പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി നവംബർ 1 ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ...
Read full story
ന്യൂഡല്‍ഹി | ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടിയ ജീവനക്കാരെ പിരിച്ചുവിടാനും അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അറിയിച്ചു. ട്രെയിനില്‍ കുടിവെള്ള...
Read full story