റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു

June 27, 2025 - 3:38 pm

പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജോയ് മാത്യു. ‘പ്രതിപക്ഷ നേതാവ് എടുത്ത നിലപാടിലെ കണിശതയാണ്‌യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും.

അന്‍വറിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ പലരും

അന്‍വറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കൊണ്ടുവരാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കി അടിച്ചിരുത്തുക’-ജോയ് മാത്യു പറഞ്ഞു. അന്‍വറിനെ മുന്നണിയില്‍ എടുത്താന്‍ വിമര്‍ശിക്കുന്നുമെന്നും ജോയ് മാത്യു പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *