കൊല്ലം| കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് 16ഉം വോട്ടു ലഭിച്ചു. ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ട്...
Read full story
റിപ്പോര്‍ട്ട്

ഇടുക്കിയിലെ ന​ഗരസഭകൾ ഇക്കുറി ആർക്കൊപ്പം?

By ന്യൂസ് ഡെസ്ക് December 4, 2025
ഇടുക്കി : ഇടുക്കിയിലെ നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും നിലവിൽ യു ഡി എഫ് ആണ് ഭരിക്കുന്നത്. ഇക്കുറി ശക്തി തെളിയിക്കാൻ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കട്ടപ്പന നഗരസഭ കട്ടപ്പന നഗരസഭയില്‍ 34ല്‍ 23 വാര്‍ഡുകളും നിലവില്‍ യു ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസ്സിന്...
Read full story
കോ​ഴി​ക്കോ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി യു​ഡി​എ​ഫ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല​ട​ക്കം വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​യു​ണ്ടാ​കി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പു​തി​യ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് നി​ല​പാ​ട്...
Read full story
മൂന്നാർ: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച എല്ലാ ഉയർച്ചകള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ യു.ഡി.എഫ് സർക്കാരുകളാണെന്ന് മുൻ എം.എല്‍.എ എ.കെ.മണി പറഞ്ഞു. മൂന്നാറില്‍ നടന്ന കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന യൂത്ത് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
Read full story
പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജോയ് മാത്യു. 'പ്രതിപക്ഷ നേതാവ് എടുത്ത നിലപാടിലെ കണിശതയാണ്‌യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും....
Read full story
തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. . ജമാഅത്തെ ഇസ്ലാമിയെ മുന്‍ നിര്‍ത്തി ന്യൂനപക്ഷ...
Read full story
. മലപ്പുറം | നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്...
Read full story
കോഴിക്കോട് | അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....
Read full story
തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍...
Read full story