റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി

August 23, 2025 - 6:17 am

തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആ​ഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്.

11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുങ്ങലരി എന്നിവയാണ് കടത്തിക്കൊണ്ടുപോയത്. സപ്ലൈകോ ജീവനക്കാരനായ അന്‍ഷാദ് ഒളിവിലാണ്. അയാൾക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ് .സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *