രുവനന്തപുരം | കേരളത്തിന് പുതുതായി അനുവദിച്ച ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 2025 നവംബർ 8 ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. സര്‍വീസ് 11...
Read full story
. ഭോപ്പാല്‍: തീവണ്ടിയാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സമയോചിതമായി ഇടപെടാത്തതിലും കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു.യുവതി . ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ചില്ല് തകര്‍ക്കരുതെന്ന് ചുറ്റും നില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും യുവതി...
Read full story
ദെഹ്‌റാദൂണ്‍: മകളോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ ചെരിപ്പൂരിയടിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. യുവാവിനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവം നടന്നിട്ട് ഏതാനുംദിവസങ്ങളായെങ്കിലും ഇപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ സംഭവത്തില്‍ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട്...
Read full story