റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദു രാഷ്ട്ര സഭയുടെ കേരള സംസ്ഥാന അധ്യക്ഷനായി പുത്തൂർ വിനോദ് ചുമതലയേറ്റു

November 7, 2025 - 7:03 pm

,

​ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് നടന്ന ഹിന്ദു രാഷ്ട്ര സഭയുടെ (Hindu Rashtra Sabha)യുവജന വിഭാഗത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് സതേൺ റീജിയൺ യോഗത്തിൽ വെച്ച്, കേരള സംസ്ഥാന അദ്ധ്യക്ഷനായി പുത്തൂർ വിനോദിനെ ദേശീയ അധ്യക്ഷൻ സ്വാമി ശങ്കര വിജയേന്ദ്രപുരി മഹാരാജ് ചുമതലപ്പെടുത്തി. നാഷണൽ ഓർഗനൈസിങ് സെക്രട്ടറി ജിതേന്ദ്ര ചൗദരി, ദക്ഷിണെന്ത്യൻ സെക്രട്ടറി ബാലാജി എന്നിവർ മുഖ്യപ്രഭാഷണവും. തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കൃഷ്ണ കുമാർ, ഓർഗനൈസിങ് സെക്രട്ടറി റാം കുമാർ എന്നിവർ പൊന്നാട അണിയിച്ചും ആദരിച്ചു.

​പുത്തൂർ വിനോദിന്റെ നേതൃത്വത്തിൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ 14 ജില്ലയിലും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റ് പ്രധാന വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *