ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 28) തമിഴ്നാട്ടിലെത്തും. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒൻപത്...
Read full story