റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ജൂണ്‍ 14ന് 18207 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

June 14, 2021 - 11:00 pm

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ജൂണ്‍ 14ന് 18207 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 45 ആരോഗ്യപ്രവര്‍ത്തകരും 2014 മുന്നണിപ്പോരാളികളും ഒന്‍പതു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 5089 പേരും 45 നും 59 നും ഇടയിലുള്ള 6164 പേരും 60 വയസിന് മുകളിലുള്ള 2097 പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 33 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 35 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 703 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2013 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *