തിരുവനന്തപുരം ഏപ്രിൽ 23: യുകെയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി മരിച്ചു. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് കോഴിക്കോട് ചെമ്പനോട് സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. വ്യാഴാഴ്ച രാവിലെയോടെയാണ് സിദ്ധാര്‍ത്ഥിന്റെ മരണ വിവരം യുകെയില്‍ നിന്നും കുന്നക്കാട് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് അറിയിച്ചത്.
