റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍, നിയന്ത്രണവുമായി ഇസ്രയേലും

June 26, 2021 - 12:16 pm

സിഡ്നി: ഡെല്‍റ്റ ഭീഷണിയുടെ സാഹചര്യത്തില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും ഇസ്രയേലും. മാസങ്ങളായി രോഗബാധ കുറഞ്ഞ് ജനജീവിതം സാധാരണനിലയില്‍ എത്തിയിരുന്ന ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇസ്രയേലില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടിവരികയാണ്. ആദ്യഘട്ടത്തില്‍ കോവിഡിനെ നിയന്ത്രിക്കുന്നതില്‍ വിജയിച്ച ഫിജിയിലും ഇപ്പോള്‍ രോഗവ്യാപനം കൂടുതലാണ്. ആഫ്രിക്കയില്‍ 12 രാജ്യങ്ങളില്‍ രോഗവ്യാപനം കുതിച്ചുയരുകയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *