റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു

February 25, 2026 - 11:50 am

കൊച്ചി: കൊച്ചി എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലം സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു.

നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ 15 മിനിറ്റോളം പിടിച്ചിടുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *