അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് ആലപ്പുഴ: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് September 10, 2021 - 6:41 pm ആലപ്പുഴ: കേരള വനിത കമ്മീഷന്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ 13,14 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. രാവിലെ 10 മുതലാണ് അദാലത്ത്. Share